ഒന്നാംകിട പ്രൊഫഷണല്‍ ആയ തന്നെ നാലാംകിട തെരുവു വേശ്യയായി ചിത്രീകരിക്കുന്നതില്‍ മനംനൊന്ത ഒരു മലയാളി വനിതയും എല്ലൈസിക്ക് സമാന്തരമായി കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്ന ജി.ഐ.സിയുടെ അധ്യക്ഷ പദവിയില്‍ എത്തിയ ആദ്യ വനിതയായ ആലീസ് വൈദ്യനും ആയിരുന്ന കഴിഞ്ഞയാഴ്ചയിലെ വനിതാരത്നങ്ങള്‍....
അമ്പതുകളില്‍ തിരുവനന്തപുരത്ത് സിനിമാതീയേറ്ററുകള്‍ ഏറെയുണ്ടായിരുന്നില്ല. പത്മനാഭ, ന്യൂ, സെന്‍ട്രല്‍, ശ്രീകുമാര്‍. ഒടുവില്‍ പറഞ്ഞതായിരുന്നു സി.ഇ.ടി വിദ്യാര്‍ത്ഥികളുടെ പതിവ് സ്ഥലം. ഇംഗ്ലീഷ് പടങ്ങള്‍, രണ്ട്, ഏറിയാല്‍ മൂന്നു
തോമാശ്ശീഹാ കേരളത്തില്‍ വന്നു എന്നു വിശ്വസിക്കപ്പെടുന്ന കാലത്ത് യഹൂദരെ മാത്രം ആണ് സുവിശേഷം അറിയിച്ചിരുന്നത്. തോമാശ്ശീഹാ വധിക്കപ്പെട്ട കാലം ആയപ്പോഴേയ്ക്കും പശ്ചിമേഷ്യയിലും യൂറോപ്പിലും അയഹൂദരെ ക്രിസ്തുമതത്തില്‍ സ്വീകരിക്കുന്നതിന് ലളിതമായ വ്യവസ്ഥകള്‍ നിലവില്‍ വന്നിരുന്നെങ്കിലും ഇരുപതു കൊല്ലം ഇന്ത്യയില്‍ കഴിഞ്ഞ തോമസ് ആ വിവരം അറിഞ്ഞിരിക്കാനിടയില്ല.....
ശ്രീചിത്തിര തിരുനാള്‍ അധികാരം ഏറ്റതിന്റെ ഓര്‍മ്മ പുതുക്കിയ ആഴ്ചയില്‍ തമ്പുരാനെക്കുറിച്ച് എഴുതവെ രണ്ട് സംഗതികള്‍ അലസമായി പരാമര്‍ശിച്ചിരുന്നു. അനന്തരവന്മാര് ജീവിച്ചിരിക്കെ ശ്രീമൂലം ദത്തെടുത്തത് എന്തിന്?
ബ്രഹ്മാണ്ഡനായകന്‍, കലിയുഗവരദന്, ഓങ്കാരപ്പൊരുള്‍ എന്നൊക്കെ വിളിക്കുന്ന അയ്യപ്പസ്വാമിയുടെ സന്നിധാനം സനാതനധര്‍മ്മത്തിന്റെ പ്രതീകമാണ്. സന്നിധാനത്തില്‍ എത്തുമ്പോള്‍ അവിടെ എഴുതി വച്ചിരിക്കുന്ന "തത്ത്വമസി' യും ഭാരതത്തിന്റെ സാര്‍വ്വലൗകിക സന്ദേശവും അനുഭവവേദ്യമാകണം. പവിത്രമായ ആ സന്നിധാനത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ അയ്യപ്പന്മാര് പാടുന്നു: