പൂരങ്കഴിഞ്ഞു. ആനയും വാദ്യവുംവിടവാങ്ങി. ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പു പോലെ മനം പൂര്‍ണ്ണമായും ശൂന്യമാകുന്നതിനുമുമ്പ് ഓര്‍മ്മക്കോശങ്ങളെ ചൊറിഞ്ഞ് അല്പം ചിന്താച്ചൊരിച്ചില്‍. "ഞാനി'ല്ലാത്ത എന്റെ ഓര്മ്മകള്ക്ക്് എന്തു പ്രസക്തി!)
ആസന്നമായ കേരളാ അസംബ്ലി ഇലക്ഷനില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനാധിപത്യ വോട്ടിംഗ് രാഷ്ട്രീയ പ്രക്രീയയില്‍ ജനപക്ഷത്ത് ഉറച്ചു നിന്ന് അല്പം ശിഥിലമായ സ്വതന്ത്ര ചിന്തകള്‍ രേഖപ്പെടുത്തുകയാണീ ലേഖനത്തിന്റെ ലക്ഷ്യം. നാട്ടില്‍ വസിച്ചാലും വിദേശത്തു
പൂരങ്കഴിഞ്ഞു. ആനയും വാദ്യവും വിട വാങ്ങി. ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പു പോലെ മനം പൂര്‍ണ്ണമായും ശൂന്യമാകുന്നതിനു മുമ്പ് ഓര്‍മ്മക്കോശങ്ങളെ ചൊറിഞ്ഞ് അല്പം ചിന്താച്ചൊരിച്ചില്‍, "ഞാനി"ല്ലാത്ത എന്റെ ഓര്‍മ്മകള്‍ക്ക് എന്തു പ്രസക്തി)
ബാലരാമ വര്‍മ്മ നാടുങ്ങിയപ്പോള് മണ്‍റോ ചുമതലയേറ്റ് ഒരു വര്‍ഷം തികഞ്ഞിരുന്നില്ല. പതിനാറ് വയസ്സില്‍ സിംഹാസനാരൂഢനായി സംഭവബഹുലമായ ഒരു വ്യാഴവട്ടത്തിന് സാക്ഷ്യംവഹിച്ച യൗവ്വനത്തില്‍ തന്നെ കാലഗതിയടഞ്ഞ രാജാവിന്റെ പിന്‍ഗാമി വിംശതി വയസ്ക്കയായ ഗൗരി ലക്ഷ്മിബായി ആയിരുന്നു. ഇളയരാജാവും ഉമ്മിണിത്തമ്പിയും
1977-ലെ ദേശീയ പൊതുതിരഞ്ഞെടുപ്പിനൊപ്പം കേരളനിയമസഭയിലും തിരഞ്ഞെടുപ്പ് നടത്തി. ദേശീയ രാഷ്ട്രീയത്തില്‍ അടിയന്തരാവസ്ഥയുടെ തിക്തഫലങ്ങള്‍ പ്രതിഫലിച്ചപ്പോള്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ചരിത്രത്തിലാദ്യമാ യി പരാജയം രുചിച്ചു.