NEW DELHI, India, JULY 29, 2010 (Zenit.org).- Almost 100 years ago, on Aug. 26, 1910, a baby girl named Agnes Gonxha Bojaxhiu was born. The little girl would grow up to be hailed as one of the most influential women of the 20th century: Mother Teresa of Calcutta.......
ന്യൂജേഴ്സി : ഒരു കൂട്ടം മത മൗലീകവാദികള്‍, തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന് പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിമാറ്റിയപ്പോള്‍, മൗനത്തിലാണ്ട, പ്രതികരണശേഷി നഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കളെയും, സാഹിത്യ സാംസ്കാരിക നായകന്മാരെയും, മതമേലധികാരികളെയും സാക്ഷര കേരളം ദര്‍ശിച്ചു........
കഥ കേട്ടുണരുന്ന മനസ്സാണ് മനുഷ്യന്റേത്. പ്രത്യേകിച്ചും മലയാളിയുടേത്. പിഞ്ചിളം കുഞ്ഞു മുതല്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന വയോവൃദ്ധന്വരെ കഥയില്‍ ലയിച്ചാസ്വദിക്കാറുണ്ട് അമ്മൂമ്മക്കഥ 28 കേട്ടുകൊണ്ടാണ് നാം സാഹിത്യജന്യമായ സംസ്കാരത്തിലേക്ക് പിച്ചവയ്ക്കുന്നതുതന്നെ. .......
പ്രിയ സഹോദരീ സഹോദരന്മാരേ,
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു കേരളം ഒരുങ്ങുന്ന സമയമാണല്ലോ ഇത്. വരുംവര്‍ഷങ്ങളില്‍ നമ്മുടെ നാട്ടിലും നഗരങ്ങളിലും നടക്കേണ്ട ഭരണശൈലിയും നയങ്ങളും നിലപാടുകളും നിര്‍ണയിക്കപ്പെടുന്ന ഈ അവസരം ഏറെ പ്രധാനപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ.......
അടുത്തകാലത്തുണ്ടായ കേരളാ േകാണ്ഗ്രസ്സുകാരുെട ലയനം കേരളാ കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ വീണ്ടും ഒരു നിര്‍ണ്ണായക ശക്തിയാകുവാനുള്ള ആലോചനയുെട ആരംഭശ്രമങ്ങളാണ്. അതിന്റെ തിരിച്ചറിയലാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പിറുപിറുക്കുന്ന അപസരങ്ങള്....
ഒരു വ്യക്തിയുടെ ജീവിതം പ്രശ്നവിമുക്തമാകുന്നതും പ്രശ്നോന്മുഖമാകുന്നതും അയാളുടെ മനസ്സിന്റെ അവസ്ഥയെ ആശ്രയിച്ചാണ്. സത്യത്തിലും ജ്ഞാനത്തിലും ദിവ്യപ്രേമത്തിലും ഒരു മനുഷ്യന് പൂര്‍ണ്ണമായും വികസിക്കുമ്പോഴാണ് ജീവിതം പ്രശ്നവിമുക്തമാകുന്നത്......
കഴിഞ്ഞ ഒരു മാസമായി ആനന്ദ് ജോണ്‍ ന്യൂയോര്‍ക്കില്‍ റിക്കെഴ്സ് ഐലണ്ടിലുള്ള ജയിലില്‍ ഉണ്ട്. കാലിഫോര്‍ണിയായിലും ന്യൂയോര്‍ക്കിലും കേസുകള്‍ നിലവിലുള്ളതുകൊണ്ടു ആനന്ദിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ന്യൂയോര്‍ക്കിലെ ഈ ജയില്‍ കോംപ്ലക്സിലേക്ക് മാറ്റിയത്.........
ഗള്‍ഫ് കുടുംബങ്ങളിലെ ആകുലതകള്‍, പ്രയാസങ്ങള്‍ നമ്മള് ഒരുപാട് ചര്‍ച്ച ചെയ്തു. അതൊക്കെ മുതിര്‍ന്നവരുടെ പ്രശ്്നങ്ങളും പരിഭവങ്ങളും ഗൃഹാതുരത്വ നൊമ്പരങ്ങളുമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാം നമ്മുടെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണേ്ടാ. ഈ പ്രവാസ ഭൂമിയില്‍ നമ്മോടൊത്തു അവരും വളരുകയാണ്. നാം ചേര്‍ക്കുന്ന സ്കൂളുകളില്‍...
മലയാളഭാഷ മരിക്കുന്നു, വായന മനുഷ്യന് ഉപേക്ഷിക്കുന്നു. ഇപ്പോള്‍ പല വേദിയിലും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം. ഭാഷ വളരുന്നുവെന്ന് പറഞ്ഞ് അന്ധമായി കാടടച്ച് വെടിവയ്ക്കുന്ന അബദ്ധലേഖനങ്ങളും ചിലപ്പോള്‍ പ്രത്യക്ഷപ്പെടുന്നു. നിഷ്പക്ഷമായി ഒരു വിലയിരുത്തലിനാണ് ഇവിടെ ശ്രമിക്കുന്നത്.....