ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയില്‍ നിന്ന് 28 മൈല്‍ ദൂരെയുള്ള റെക്സ്ഫോര്‍ഡിലെ കൊട്ടാര സദൃശമായ `കോലത്ത് മാന്ഷനില്\' ലേഖകന്‍ ചെല്ലുമ്പോള്‍ ഒരു അന്താരാഷ്ട്ര വാര്‍ത്താ സൃഷ്ടിയുടെ ഉറവിടമാണതെന്ന് തോന്നിയില്ല......
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളായ കോണ്‍ഗ്രസിന്റേയും സി.പി.എമ്മിന്റേയും അവരോടൊപ്പം നില്ക്കുന്ന മുന്നണി ഘടകകക്ഷികളുടേയും ബി.ജെ.പി.യുടേയും നേതാക്കള്‍ക്ക് ഇപ്പോള്‍ ഒരു കാര്യം ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു.
പതിനെട്ടു നീണ്ട വര്‍ഷങ്ങള്‍ അമേരിക്കന്‍ മലങ്കര ഓര്‍ത്തഡോക്സ് ഭദ്രാസനത്തിന്റെ പ്രഥമ ശില്പിയായ ഭദ്രാസനാധിപന്‍, മലങ്കര സഭയെ ആഗോള സഭയായി ഉയര്‍ത്തിയ ശ്രേഷ്ഠാചാര്യന്, അമേരിക്കന്‍ വംശജരിലും മലങ്കര ഓര്‍ത്തഡോക്സ് പാരമ്പര്യം പടര്‍ത്തിയ വിശ്വമാനവന്‍, ഭൗതികതയുടെ പാരമ്യതയിലും ആദ്ധ്യാത്മികതയുടെ ദീപശിഖ തെളിയിച്ച സമാരാദ്ധ്യനായ തപോധനന് അഭി. ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനി ......
Though it is a fact that Bishops can be ambassadors, representatives of the Vatican State all over the world, and the Bishop of Rome is also the head of a sovereign state, the Vatican authorities have consistently opposed priests standing for election or holding public office.
രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും വിപ്ലവ മാമാങ്കങ്ങള്‍ കൊല്ലത്തും അനന്തപുരിയിലും മത്സരിച്ചു വിജയിപ്പിച്ചതിന്റെ ത്രില്ലില്‍ കേരളം കണ്ണുമിഴിച്ചു നില്‍ക്കുമ്പോഴാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പിന് അങ്കം കുറിക്കാന്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ വിധിക്കപ്പെട്ടത് .....
സര്‍ക്കാര്‍ സര്‍വീസിലെ പെന്ഷന് പ്രായം വര്‍ധിപ്പിക്കണമെന്ന് കയറിക്കഴിഞ്ഞവരും അരുതെന്ന് വേറെ ചിലരും പറയുന്നുണ്ട്. സുപ്രീംകോടി ജഡ്ജിമാര്‍ പെന്ഷന് പറ്റുന്ന 65 വരെ തുടരാന്‍ കായികാധ്വാനം ആവശ്യമായ ജോലികളില്‍ ഏര്പ്പെടുന്നവരൊഴികെയുള്ളവരെ അനുവദിക്കണമെന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം........
ഒരു എഴുത്തുകാരനായി അമേരിക്കന്‍ മലയാളികള്‍ അറിയുന്നതിനു മുമ്പ് തന്നെ ശ്രീ ജോണ്‍ വേറ്റം കേരളത്തിലും അദ്ദേഹത്തിന്റെ കര്‍മ്മ ഭൂമിയായിരുന്ന വടക്കെ ഇന്ത്യയിലും സാഹിത്യകാരന് എന്ന നിലയില്‍ സുപരിചിതനായിരുന്നു....
2013 ജാനുവരി 24ന് സുകുമാര്‍ അഴീക്കോടിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്ന വേളയില്‍ കേരള സാഹിത്യ അക്കാദമിയില്‍ കേള്‍ക്കാനിടയുള്ള പ്രസംഗത്തില്‍: സാഹിത്യവിമര്‍ശകനും പ്രഭാഷകനും ഗാന്ധിയനുമായിരുന്ന മണ്മറഞ്ഞ സുകുമാര്‍ അഴീക്കോടിന്റെ...............