Akhilesh and Rahul provide lessons for the rising youth power & for General election in 2014. If the two national parties disqualified in UP don’t change beaten track serious thought of a coalition without both should be worked out by youth immediately......
കഴിഞ്ഞൊരുനാള്‍ വടക്കന്‍ കേരളത്തില്‍ വീണ്ടും പോകാന്‍ സന്ദര്‍ഭം ഉണ്ടായി. കണ്ണൂരിലെ പ്രശസ്തമായ നോര്‍ത്ത് മലബാര്‍ ചേംബറിന്‍െറ ഒരു പരിപാടിക്ക് പോയതാണ്. പഴയ ഓര്‍മകളില്‍ തീവണ്ടി യാത്രകള്‍ ഏറെ ഉണ്ടായിരുന്നതിനാല്‍ ആ വഴിയാണ് മനസ്സ് ഓടിയത്. അത് അബദ്ധമായി.............
അവിവാഹിത അമ്മമാര്‍ കൂടി അഥവാ അച്ഛനില്ലാത്ത കുട്ടികള്‍ പെരുകി എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനം വായിക്കാനിടയായി. അച്ഛനില്ലാതെ കുട്ടികള്‍ ജനിക്കാറുണ്ടോ? പാവപ്പെട്ടവര്‍ക്കിടയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും അവിവാഹിത അമ്മമാരുടെ എണ്ണം ഒരു കാലത്ത് കൂടുതലായിരുന്നു.