Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

HOT DOG CURRY   - SANTHOSH
HOT DOG CURRY

 ഹോട്ടോഗ് കറി 

ആവശ്യം വേണ്ട സാധനങ്ങള്‍
ഹോട്ടോഗ് -5
ഉരുളകിഴങ്ങ് -വലുത്- 2
പച്ചമുളക് - 3
സവാള - 2
വെളുത്തുള്ളി - 4 അല്ലി 
മുളക് പൊടി -  2spoon
മഞ്ഞപൊടി - ഒരു നുള്ള് 
മല്ലിപൊടി -2spoon
ഇറച്ചി മസാല -2spoon
ഉപ്പ്- ആവശ്യത്തിനു 
ഇഞ്ചി - ചെറുതായ് അരിഞ്ഞത് ഒരു നുള്ള് 
വെള്ളം - 1കപ്
എണ്ണ
പാചകം ചെയുന്ന വിധം 
ഹോട്ടോഗ് കഴുകി നേരെ രണ്ടായ്‌ മുറിക്കുക എന്നിട്ട് ചെറിയ കഷ്ണങ്ങള്‍ ആയി മുറിക്കുക. സവാള  രണ്ടായ്‌ മുറിച്ചു ചെറുതായ് അരിയുക. വെളുത്തുള്ളി ചെറുതായ് അരിയുക. പച്ചമുളക് രണ്ടായ്‌ മുറിക്കുക  .ഉരുളകിഴങ്ങ് ചെറുതായ് മുറിക്കുക. എന്നിട്ട് frypan ചെറുതായ് ചൂടാക്കി എണ്ണ  ഒഴിച്ച് ഇഞ്ചി മൂപ്പിച്ചു അതില്‍ തന്നെ സവാള വഴറ്റുക .എന്നിട്ട് പച്ചമുളക് ഇടുക ഇതില്‍ മഞ്ഞപൊടി ചേര്‍ത്ത ഇളക്കുക അതിനു ശേഷം മല്ലിപൊടി, ഇറച്ചി മസാല, മുളക് പൊടി എന്നിവ ചേര്‍ത്ത ഇളക്കുക . ഇവ നല്ലതായ് വഴണ്ടാതിനു ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക . എന്നിട്ട് മുറിച്ചു വെച്ചിരിക്കുന്ന ഹോട്ടോഗ്, ഉരുളകിഴങ്ങ് എന്നിവ ചേര്‍കുക. 
ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് വെന്തതിന് ശേഷം ഉപയോഗിക്കുക . ആവശ്യമെങ്കില്‍ കടുക് വറുത്തു ചേര്‍ക്കാം .ഇത് നിങ്ങള്‍ക്ക് ഇഷ്ടപെടും ഉറപ്പ്‌. പരീക്ഷിച്ചു നോകുക.  