Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


മാങ്ങാക്കറി   - Saradha
മാങ്ങാക്കറി

ചേരുവകള്‍

1 പുളിയുള്ള പച്ചമാങ്ങാ - ഒരു കപ്പ്‌ ( ചെറുതായി നുറുക്കിയത്‌)

2 മുളകുപൊടി - 3 ടീസ്‌പൂണ്‍

3 ഉലുവപ്പൊടി - 1/2 ടീസ്‌പൂണ്‍

4 പൊടികായം - 1/2 ടീസ്‌പൂണ്‍

5 നല്ലെണ്ണ - 2 ടീസ്‌പൂണ്‍

6 കടുക്‌ പൊടിച്ചത്‌ - 1/2 ടീസ്‌പൂണ്‍

7 ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

പച്ചമാങ്ങായില്‍ 2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത്‌ ഇളക്കി യോജിപ്പിച്ച്‌ വയ്‌ക്കുക. നാലുമണിക്കൂറിനുശേഷം കാല്‍കപ്പ്‌ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ ഇളക്കി യോജിപ്പിക്കുക. കുറച്ച്‌ നല്ലെണ്ണ ചൂടാക്കി അതില്‍ 1/2 ടീസ്‌പൂണ്‍ മുളകുപൊടി ഇട്ട്‌ പതഞ്ഞുവരുമ്പോള്‍ തീ കെടുത്തി ഇതില്‍ ചേര്‍ത്ത്‌ വീണ്ടും ഇളക്കുക.