Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ഓണവിഭവം: കായ വറുത്തത്‌   - Ann mathew
ഓണവിഭവം: കായ വറുത്തത്‌

ചേരുവകള്‍

1 നാലായി കീറിയ ഏത്തക്കായ കനം കുറച്ച്‌ നുറുക്കിയത്‌

- ഒരു കിലോഗ്രാം

2 ഉപ്പ്‌ - പാകത്തിന്‌

3 വെളിച്ചെണ്ണ - 500 മില്ലിലിറ്റര്‍

തയാറാക്കുന്നവിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ ഏത്തക്കായ കട്ടയാകാതെ വിതറി ഇടയ്‌ക്കിടെ ഇളക്കുക. (എണ്ണ പതഞ്ഞുവരുന്നുണ്ടെങ്കില്‍ ഒരു തുള്ളി ചെറുനാരങ്ങാനീര്‌ ചേര്‍ത്താല്‍ മതി.) മുക്കാല്‍ഭാഗം മൂപ്പാകുമ്പോള്‍ ഉപ്പ്‌ കലക്കിത്തളിച്ച്‌ മൂപ്പ്‌ പാകമാകുമ്പോള്‍ കോരുക.