Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ജെനി സ്‌കറിയ മിസ്‌ ടീന്‍ സൗത്ത്‌ ഏഷ്യ 2012
  ജെനി സ്‌കറിയ മിസ്‌ ടീന്‍ സൗത്ത്‌ ഏഷ്യ 2012


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_50586412.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_72169874.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

പി.പി. ചെറിയാന്‍

ഡാളസ്‌: ഫെബ്രുവരി 19-ന്‌ ഡാളസില്‍ ഫണ്‍ ഏഷ്യ സംഘടിപ്പിച്ച മിസ്‌ സൗത്ത്‌ ഏഷ്യ ടെക്‌സസ്‌ 2012 സൗന്ദര്യ മത്സരത്തില്‍ മലയാളിയായ ജെനി സ്‌കറിയ കിരീടം നേടി.

ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 27 മത്സരാര്‍ത്ഥികള്‍ അണിനിരന്ന സൗന്ദര്യറാണി മത്സരത്തില്‍ കേരളീയ വസ്‌ത്രം അണിഞ്ഞ ജെനി സ്‌കറിയയെ ആണ്‌ ജഡ്‌ജിംഗ്‌ പാനല്‍ തെരഞ്ഞെടുത്തത്‌. മാതാപിതാക്കളോടൊപ്പം ഡാളസിലാണ്‌ ജെനി സ്‌കറിയ താമസിക്കുന്നത്‌.