Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


സണ്ണി കല്ലൂപ്പാറ മൂന്നു സീരിയലുകളില്‍
  സണ്ണി കല്ലൂപ്പാറ മൂന്നു സീരിയലുകളില്‍


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_91236746.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_56185123.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

ഏഷ്യാനെറ്റിലെ ഏറ്റവും മികച്ച സീരിയലായ "കുങ്കുമപ്പൂവ്", "ഹരിചന്ദനം" സൂര്യടിവിയില്‍ വരുന്ന "കടമറ്റത്തച്ചന്‍" എന്നീ സീരിയലുകളില്‍ അഭിനയിക്കുവാനുള്ള ഭാഗ്യം അമേരിക്കന്‍ മലയാളിയായ സണ്ണി കല്ലൂപ്പാറയ്ക്ക് ലഭിച്ചു.

"കുങ്കുമപ്പൂവി"ലും "ഹരിചന്ദന"ത്തിലും ഡോക്ടറിന്റെ വേഷത്തിലും, ടി.എസ്സ്. സജി സംവിധാനം ചെയ്യുന്ന "കടമറ്റത്തച്ച"നില്‍
ഒരു നാട്ടു വൈദ്യന്റെ വേഷത്തിലും ആണ് സണ്ണി അഭിനയിച്ചത്.

യൂണിവേഴ്‌സിറ്റി തലത്തിലും, ഇന്റ്ര്‍ കോളേജ് ഡ്രാമാ കോമ്പറ്റീഷനിലും മികച്ച നടനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങിയ സണ്ണി ന്യൂയോര്‍ക്ക് റോക്കിലാന്റ് കൗണ്ടിയില്‍ താമസിക്കുന്നു.

ന്യൂജേഴ്‌സി നാട്ടുകൂട്ടം തിയറ്റേഴ്‌സിന്റെ "അപ്പൂപ്പന് നൂറ് വയസ്സ് "എന്ന നാടകത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം 20-തോളം നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ക്രോ
മലോയി റിസേര്‍ച്ച് ആന്‍ഡ് ടെക്‌നോളജിയില്‍ കോളിറ്റി കണ്‍ട്രോളറായി ജോലി ചെയ്യുന്ന ഇദ്ദേഹം മലയാളം ഐ.പി.ടി.വിക്കു വേണ്ടി "ഗ്രീന്‍കാര്‍ഡ്" എന്ന സീരിയലിന്റെ പണിപ്പുരയിലാണ്.

ഭാര്യ ജസി
. ജയിസണ്‍ , ജോര്‍ഡന്‍ ‍, ജാസ്മിന്‍ എന്നിവര്‍ മക്കളാണ്.

സാബൂ തിരുവല്ല - 011 91 984 718 6307
സണ്ണി - 845 596 0935