Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


വിജയ്‌ നമ്പ്യാര്‍
  വിജയ്‌ നമ്പ്യാര്‍


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_5025572.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_9018341.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

ആന്റണി സെബാസ്‌ട്യന്‍ ഇടയത്ത്‌

2007 ജനുവരി ഒന്നിന്‌ യു. എന്‍. സെക്രട്ടറി ജനറല്‍, ശ്രീ. ബാന്‍ കി മൂണ്‍ ഇന്ത്യക്കാരനായ ശ്രീ. വിജയ്‌ നമ്പ്യാരെ അദ്ദേഹത്തിന്റെ. ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ ആയി നിയമിച്ചു. യു. എന്‍. അണ്ടര്‍ സെക്രട്ടറി ജനറല്‍ എന്ന പദവി അലങ്കരിക്കുന്നതിനോടൊപ്പം ശ്രീ. ബാന്‍ കി മൂണിന്റെ. സീനിയര്‍ മാനേജുമെന്റ്‌ ടീം അംഗം കൂടി ആണ്‌ ശ്രീ. വിജയ്‌ നമ്പ്യാര്‍ എന്നത്‌ ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടെ സ്‌മരിക്കാവുന്നതാണ്‌. ശ്രീ. വിജയ്‌ നമ്പ്യാര്‍ ഇതിനു മുന്‌പ്‌ക മുന്‍ യു. എന്‍. സെക്രട്ടറി ജനറല്‍, ശ്രീ. കോഫി അന്നന്റെി പ്രത്യേക ഉപദേശകനായി പ്രവര്‌ത്തി ച്ചിരുന്നു.

1943 ഓഗസ്റ്റില്‍ ഇന്ത്യയിലെ പൂനയില്‍ ജനിച്ച ശ്രീ. വിജയ്‌ നമ്പ്യാര്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌. 1965 ല്‍ മുംബൈ സര്വീകലാശാലയില്‌നിമന്നു രാഷ്ട്ര മീമാംസയില്‍ ചാന്‌സ്ലെ ര്‌സ്‌ത സ്വര്‌ണീ മെഡലോടെ മാസ്‌ററര്‍ ബിരുദം നേടി.

1967ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്വീടസില്‍ പ്രവേശിച്ച ശ്രീ. വിജയ്‌ നമ്പ്യാര്‍ ആദ്യമായി ചൈനീസ്‌ വംശരുടെ ഇടയില്‍ ഹോങ്കോങ്ങ്‌ , ബീജിംഗ്‌ എന്നിവടങ്ങളില്‍ സേവനം അനുഷ്ടിച്ചു.

1970ല്‍ യുഗോശ്ലോവിയായിലെ ബെല്‌ഗ്രേ്‌ഡിലും തന്റെ്‌ വിദേശ സേവനം തുടര്‍ന്നു.1970 മുതല്‍ 1980 വരെയുള്ള ഇന്ത്യന്‍ ഫോറിന്‍ സര്വീെസിലെ ഔദ്യോഗിക ജീവിതത്തിനിടയില്‍ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ ബീജിംഗ്‌, ബെല്‌ഗ്രേ ഡ്‌, ന്യൂ യോര്‌ക്ക്‌ എന്നിവിടങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ തന്റെ്‌ കഴിവ്‌ തെളിയിച്ചു.

1988ല്‍ ഈസ്റ്റ്‌ ഏഷ്യയുടെ യു. എന്‍. ജോയിന്റ്‌ സെക്രട്ടറി (ഡയറക്ട്‌ടര്‍ ജനറല്‍) പദവിയില്‍ ഇരിക്കുമ്പോഴാണ്‌ അന്നത്തെ പ്രധാന മന്ത്രി ശ്രീ. രാജീവ്‌ ഗാന്ധിയുടെ ചരിത്ര പ്രസിദ്ധമായ ചൈനാ പര്യടനം. ഇതിനു പുറമെ ഇന്ത്യാ ഗവണ്മെനന്റിരന്റെു ഡെപൂട്ടി നാഷണല്‍ സെക്യൂരിറ്റി ഉപദേശകനായും , ദേശിയ സുരക്ഷാ കൌണ്‌സിമല്‍ സെക്രട്ടെറിയെറ്റിന്റെര തലവനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്‌. ന്യൂയോര്‌ക്കി ലുള്ള യു. എന്നിന്റെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയും(2002-2004) ശ്രീ. വിജയ്‌ നമ്പ്യാര്‍ പ്രവര്‌ത്തിയച്ചിട്ടുണ്ട്‌.

അള്‌ജീയരിയായിലും (1985-88), അഫ്‌ഗാനിസ്ഥാനിലും (1990-92), മലേഷ്യയിലും (1993-96), ചൈനയിലും (1990-2000), പാക്കിസ്ഥാനിലും (2000-2001) ഇന്ത്യയുടെ അംബാസ്സിഡറായും ശ്രീ. വിജയ്‌ നമ്പ്യാര്‍ വിശിഷ്ട സേവനം കാഴ്‌ച വച്ചിട്ടുണ്ട്‌.