ഡോ. അഞ്ജു മാണിക്ക് മയാമി യൂണിവേഴ്സിറ്റി ഫെല്ലോ ഓഫ് ദി ഇയര്‍ അവര്‍ഡ് ലഭിച്ചു
മയാമി: ജിറിയാട്രിക് മെഡിസിനില്‍ 2013-ലെ ഫെല്ലോ ഓഫ് ദി ഇയര്‍ അവാര്‍ഡ് (മയാമി യൂണിവേഴ്സ്റ്റി, യു.എസ്.എ) ഡോ. അഞ്ജു മാണി നേടി. കോതമംഗലം മാലിയില്‍ ജോര്‍ജിന്റെ (യു.എസ്.എ) ഭാര്യയാണ്.
തിരുവനന്തപുരം കവടിയാര്‍ കളത്തിപ്പറമ്പില്‍ കെ.എം. മാണിയുടേയും മേരി മാണിയുടേയും മകളാണ് ഡോ. അഞ്ജു.
കെന്റക്കി യൂണിവേഴ്സിറ്റിയിലെ 2009-ലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു ഡോ. അഞ്ജു മാണി.