Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


അനി എബ്രഹാം നേഴ്‌സ്‌ ഓഫ്‌ ദി ഇയര്‍
  അനി എബ്രഹാം നേഴ്‌സ്‌ ഓഫ്‌ ദി ഇയര്‍


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_3637861.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

ഡിട്രോയിറ്റ്‌: അനി എബ്രഹാമിനെ ഒഢടഒ 2011 നേഴ്‌സ്‌ ഓഫ്‌ ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. 21 വര്‍ഷമായി ഡിഎംസി-യില്‍ ഐസിയു സ്റ്റാഫ്‌ നേഴ്‌സായും റാപിഡ്‌ റെസ്‌പോന്‍സ്‌ നേഴ്‌സായും പ്രവര്‍ത്തിക്കുന്നു. എംഎസ്‌എന്‍ ബിരുദധാരിയായ അനി എബ്രഹാം അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ക്രിറ്റിക്കല്‍ കെയര്‍ നേഴ്‌സ്‌ എന്ന സംഘടനയില്‍ അംഗത്വമുള്ള ആധുനിക വൈദ്യ ഉപകരണങ്ങളില്‍ പരിശീലനം നേടിയ നേഴ്‌സാണ്‌.

ശുശ്രൂഷയും സഹായവും ഏതവസരത്തിലും ഏവര്‍ക്കും സമര്‍പ്പണത്തോടെ നല്‍കുന്ന അനി എബ്രഹാം ആതുര ശുശ്രൂഷ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മാതൃകയാണെന്ന്‌ സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. മിഷിഗണ്‍ ക്യാന്റനില്‍ താമസിക്കുന്ന കിടങ്ങന്നൂര്‍ തെക്കുംങ്കര കുടുംബാംഗമായ തോമസ്‌ എബ്രഹാമിന്റെ ഭാര്യയാണ്‌. അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്‌.