Obituary
ഫാ. ഷേബാലി അന്തരിച്ചു
obituary
മലങ്കര ഓർത്തോഡോക്സ്സുറിയാനി സഭയുടെ നോർത്ത് ഈസ്ററ് അമേരിക്കൻ ഭദ്രാസനത്തിലെ മുതിർന്ന വൈദീകനും സെന്റ് തോമസ് മാഷഴ്സ് സ്ട്രീറ്റ്, ഫിലാഡൽഫിയ മാഷഴ്സ് സ്ട്രീറ്റ് സെന്റ് തോമസ്ഓർത്തോഡോക്സ് ഇടവക വികാരിയുമായിരുന്ന ഫാ.ബാബു വർഗ്ഗീസ് (ഷേബാലി) (67) ഫിലാഡൽഫിയയിലുള്ള സ്വവസതിയിൽ അന്തരിച്ചു .