Obituary
തനുജ എബ്രഹാം അന്തരിച്ചു
obituary
ഡാലസ് : മല്ലപ്പള്ളി ആനിക്കാട് അമ്പുക്കയത്ത് കുര്യന് എബ്രാഹാമിന്റെ( മുന്‍ കേരളാ ഇന്‍ഡസ്ട്രീസ് എം.ഡി.) മകന് അനീഷിന്റെ (എ്രബാഹാം കുര്യന്, കബ്യൂട്ടര്‍ എഞ്ചിനീയര്‍ ) ഭാര്യ തനൂജ 38 അമേരിക്കയില്‍ ( ഹൂസ്റ്റണ്‍, ടെക്സാസ്) മെയ് 1 ാം തീയതി നിര്യതയായി. സംസ്ക്കാരം വ്യാഴം ( 05/05/2022).