Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഷേർലി നൈനാൻ നിര്യാതയായി

obituary
ഹൂസ്റ്റൺ: കല്ലൂപ്പാറ ചാത്തനാട്ട് നൈനാൻ മാത്യു (സണ്ണി) വിന്റെ ഭാര്യ ഷേർലി നൈനാൻ (69) നിര്യാതയായി. പരേത കല്ലൂപ്പാറ പെരിയിലത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ. ആൻസൽ സ്റ്റിനി നൈനാൻ (അജ്‌മാൻ, യുഎഇ), ഓസ്കർ.സി.നൈനാൻ (ദോഹ, ഖത്തർ) ആഗ്‌നസ് നൈനാൻ (ചിക്കാഗോ)