Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോര്‍ജ് ജോസഫ് നിര്യാതനായി

obituary
പാം ബീച്ച്/ സൗത്ത് ഫ്‌ളോറിഡ : മൂവാറ്റുപുഴ, ചക്കാലക്കുന്നേല്‍ പരേതനായ സി.വി ജോസെഫിന്റെ പുത്രന്‍ ജോര്‍ജ് ജോസഫ് (സജി) (45) നിര്യാതനായി . ഏതാനും ദിവസങ്ങളായി വെസ്റ്റ്പാം ബീച്ചിലുള്ള ജോണ്‍ എഫ് കെന്നഡി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 9.30 മണിക്കാണ് മരണം സംഭവിച്ചത്. കോറല്‍സ്പ്രിങ്‌സ് ആരോഗ്യമാതാ ഫെറോന പള്ളി അംഗമായിരുന്നു. അനോയ്റ്റിംങ് ഫയര്‍ കാത്തലിക് മിനിസ്ട്രിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്കാരം പിന്നീട് .