Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ്കുട്ടി പൂഴിക്കുന്നേല്‍ നിര്യാതനായി

obituary
ഷിക്കാഗോ: പിറവം പൂഴിക്കുന്നേല്‍ പരേതനായ മാത്യുവിന്റെ (കൊച്ച്) മകന്‍ തൊമ്മന്‍ (തോമസ് കുട്ടി,62) ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ വയനാട്, മീനങ്ങാടി കോലഞ്ചേരി കുടുംബാംഗം ബീന.