Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ ഐസക്ക് നിര്യാതയായി

obituary
ന്യൂജേഴ്‌സി: ഏഷ്യാനെറ്റിന്റെ യു.എസ്/ കാനഡ പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്തിന്റെ ഭാര്യാ മാതാവ് മറിയാമ്മ ഐസക്ക് ഓരത്തേല്‍ (99) നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 20-നു ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍. പരേതനായ ഓരത്തേല്‍ ഐസക്ക് വര്‍ക്കിയുടെ ഭാര്യയാണ് പരേത.