Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



നോവ സാബു നിര്യാതയായി

obituary
കോഴഞ്ചേരി: കാട്ടൂര്‍ ചിറ്റാനിക്കല്‍ കാരുവള്ളില്‍ സാബു സി. തോമസിന്‍റെ മകള്‍ നോവ സാബു (19) നിര്യാതയായി. സംസ്കാരം പിന്നീട്. മാതാവ്: ജീന്‍ ജോര്‍ജ് (അധ്യാപിക, സെന്‍റ് മേരീസ് സ്കൂള്‍, റാന്നി) കുറിയന്നൂര്‍ പനയ്ക്കാമണ്ണില്‍ കുടുംബാംഗം.