Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സൂസമ്മ കുര്യാക്കോസ് നിര്യാതയായി

obituary
പോത്താനിക്കാട് രാജാക്കാട് കഴുതക്കോടന്‍ പരേതനായ പൗലോസിന്റെ ഭാര്യ സൂസമ്മ കുര്യാക്കോസ് (അല്ലികുട്ടി-62) ന്യൂയോര്‍ക്കില്‍ നിര്യാതയായി. മക്കള്‍: ഡോ. ബെറ്റ്‌സി, ബെന്‍. മരുമകന്‍: ഡോ. രവി ഷാ (കാലിഫോര്‍ണിയ).