Obituary
പി.വി. വില്‍സണ്‍ നിര്യാതനായി
obituary
ഡാളസ്. പാലക്കാട് ചാലിശ്ശേരി പുലിക്കോട്ടില്‍ പരേതരായ വര്‍ഗീസിന്റെയും തൃശ്ശൂര്‍ നെല്ലിക്കുന്ന് പുലിക്കോട്ടില്‍ മറിയാമ്മയുടെയും മകന് പി വി വില്‍സണ്‍ (50) ഷാര്‍ജയില്‍ മസ്തിഷ്കാഘാതം മൂലം നിര്യാതനായി.ഷാര്‍ജ മാര്‍ത്തോമാ ഇടവകാംഗമാണ്.
ഭാര്യ: കുന്നുംകുളം പഴഞ്ഞി ചീരന്‍ കുടുംബാംഗം സുമ വില്‍സണ്‍ .
മക്കള്‍: ഫേബ പി വില്‍സണ്‍, ലിബ്ന പി വില്‍സണ്‍, നിസ്സി പി വില്‍സണ്‍. സഹോദരങ്ങള്‍: ശാന്ത ജേക്കബ് , ഷീല സണ്ണി ഷീജ തമ്പി.