Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചെല്ലമ്മ കോര നിര്യാതയായി

obituary
ഫിലഡല്‍ഫിയ: കുഴിമറ്റം എണ്ണാച്ചേരില്‍ കൂമ്പാടില്‍ പരേതനായ ഏബ്രഹാം കോരയുടെ പത്‌നി ചെല്ലമ്മ കോര (91) നിര്യാതയായി. അയ്മനം വിരുത്തിയില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: കോര ഏബ്രഹാം (മുന്‍ പ്രസിഡന്റ്, കല മലയാളി അസോസിയേഷന്‍, ഫിലഡല്‍ഫിയ), ബീന ജോര്‍ജ്, സൂസന്‍ ഏബ്രഹം, അനിത ഏബ്രഹാം.