Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അല്‍ഫോന്‍സ് മരിയ സിറിയക് നിര്യാതയായി

obituary
ഡാളസ് : തൃശൂര്‍ പൂമല വള്ളോംതറയില്‍ സിറിയക് ജോര്‍ജ് പൗളിന്‍സ് (കുമ്പക്കീല്‍, പൂമല) ദമ്പതികളുടെ മകള്‍ അല്‍ഫോന്‍സ് മരിയ സിറിയക് (അമ്മുക്കുട്ടി, 15) ടെക്‌സാസിലെ കരോള്‍ട്ടണില്‍ നിര്യാതയായി. അന്ന മരിയ സിറിയക് ഏക സഹോദരി.