Obituary
രത്ന നായര്‍ നിര്യാതയായി
obituary
ഹ്യൂസ്റ്റണ്‍: ദീര്‍ഘകാലമായി ഹ്യൂസ്റ്റനില്‍ താമസിക്കുന്ന നരേന്ദ്രന് നായരുടെ പത്നി ശ്രീമതി രത്ന നായര്‍ (74) ഹ്യൂസ്റ്റനില്‍ നിര്യാതയായി. കൊട്ടാരക്കര ഇളംതുരുത്തില്‍ ഗോപാലന് നായരുടെയും അമ്മുക്കുട്ടിയമ്മയുടെയും രണ്ടാമത്തെ പുത്രിയായ രത്ന നായര്‍ 1975 ലാണ് അമേരിക്കയില്‍ എത്തിയത്.