Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ ജോസഫ് അന്തരിച്ചു

obituary

ന്യുയോർക്ക്: കൊല്ലം കേരളപുരം ലാലി ഭവനിൽ ജോസഫ് ഡിക്രൂസിന്റെ ഭാര്യ മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. പുനലൂർ ഇളമ്പൽ
പോയ്കയിൽ കുടുംബാംഗമാണ്. 1987-ൽ അമേരിക്കയിലെത്തി.

മക്കൾ: നെൽസൺ ജോസഫ് (ന്യൂജേർസി), ലാലി ജാക്സൺ ( കേരളപുരം) പരേതയായ മേരി മാത്യു (ന്യൂയോർക്ക്) ബിജു ജോസഫ് ( ന്യൂ യോർക്ക്) ഷീജ എബ്രഹാം ( ന്യൂ
യോർക്ക്) റിജി വിൽ‌സൺ (ന്യൂയോർക്ക്)
മരുമക്കൾ: ഉഷ നെൽസൺ, ഡൊമിനിക് ജാക്സൺ, മാത്യു ജേക്കബ്, സോണി ബിജു, എബ്രഹാം ഈപ്പൻ, കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിഡന്റ് വിൽസൺ
ബാബുകുട്ടി.