Obituary
ഫ്ളോറിഡ: തുമ്പമണ്‍ കല്ലുപുരയില്‍ എബനേസര്‍ ഹോമില്‍ കെ. ഒ. സാമുവേല്‍, മറിയാമ്മ സാമുവേല്‍ ദമ്പതികളുടെ മകന് സ്റ്റീഫന്‍ സാമുവേല്‍ (66 വയസ്സ്) ഫ്ളോറിഡയിലെ ലേക്ക്ലാന്റില് ഫെബ്രുവരി 7 ഞാറാഴ്ച്ച നിര്യാതനായി.
ഭാര്യ ശ്രീമതി ഗ്രേസിയ്കുട്ടി സ്റ്റീഫന്‍ കോടുകുളഞ്ഞി തയ്യില്‍ നെടിയേത്ത് കുടുംബാംഗമാണ്. മക്കള്‍: ജെന്‍സി, ജിനോ, ജെയിന്, ജസ്റ്റിന്. മരുമക്കള്‍: മനോജ്, സ്റ്റീഫന്‍. കൊച്ചുമക്കള്‍: അലിഷാ, ആഞ്ജലീന, എലെജ, എലെസുവാ, ആല്‍ഫി.
സഹോദരങ്ങള്‍: പരേതയായ ലീലാമ്മ വര്‍ഗീസ്, ജോയ് തുമ്പമണ്‍, ഉമ്മന്‍ എബനേസര്‍, ജോണ്സന് സാമുവേല്‍ (എല്ലാവരും യു.എസ്.എ). സംസ്കാരം ഫെബ്രുവരി 13 ശനിയാഴ്ച്ച ഫ്ലോറിഡയില്‍. ദുഃഖത്തില്‍ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുക.