Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോണ്‍ ടി. വട്ടച്ചാണക്കല്‍ നിര്യാതനായി

obituary

ഷിക്കാഗോ: മാങ്ങാനം വട്ടച്ചാണക്കല്‍ ജോണ്‍ ടി. വട്ടച്ചാണക്കല്‍ ഷിക്കാഗോയിലെ വസതിയില്‍ അന്തരിച്ചു. അമേരിക്കയില്‍ താമസമാക്കിയ ആദ്യകാല മലയാളികളില്‍ ഒരാളാണ് . ദീര്‍ഘകാലം അമേരിക്കയിലും ഓസ്‌ട്രേലിയയിലും സാമൂഹ്യപ്രവര്‍ത്തകനും കൗണ്‍സിലറുമായി പ്രവര്‍ത്തിച്ചു വന്നിരുന്നു.സംസ്കാരം പിന്നീടു ഷിക്കാഗോയില്‍ നടത്തും.</ു>

ഭാര്യ : മാങ്ങാനം നാഗപുരത്ത് മേഴ്‌സി. മക്കള്‍ : അനു , രേണു , ജോമി
മരുമക്കള്‍ : നെടുങ്ങാടപ്പള്ളി പൂവത്തുമൂട്ടില്‍ റോണി , മല്ലപ്പള്ളി വലിയവീട്ടില്‍ വിജയ് , ഹെക്ടര്‍ (എല്ലാവരും യുഎസ്എയില്‍)