Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചാക്കോ ജെയിംസ് നിര്യാതനായി

obituary

കാല്‍ഗറി (കാനഡ): തൃശൂര്‍ ചാലശ്ശേരിയില്‍ , പുത്തൂര്‍ കൈദകോഡന്‍ കുടുംബാംഗമായ പുത്തൂര്‍ ചാക്കോ ജെയിംസ് (88), കാനഡയിലെ കാല്‍ഗറിയില്‍ നിര്യാതനായി .
പരേതരായ പി.സി. ചാക്കോയുടെയും ,റേച്ചല്‍ ചാക്കോയുടെയും മകനായ പുത്തൂര്‍ ചാക്കോ ജെയിംസിന്റെ സഹധര്‍മ്മിണി ആയിരുന്നു നിര്യാതയായ ലീല ജെയിംസ്.

മക്കള്‍: റിട്ട. ഗ്രൂപ്പ് ക്യാപ്റ്റന്‍ ജേക്കബ് ജെയിംസ് , ഡോ. മിനി ജോര്‍ജ്. മരുമക്കള്‍: ബീന, ജോജി.

കൊച്ചുമക്കള്‍: ജോവാന, ജോഷ്വ, റിയ, ഗ്രേസ് എന്നിവരും, ഗ്രേസി (തൃശൂര്‍), മോളി (ബാംഗ്ലൂര്‍ ) എന്നിവര്‍ സഹോദരിമാരും ആണ് .