Obituary
ജോര്‍ജ് ചാണ്ടി നിര്യാതനായി
Obituary
ന്യൂമില്‍ഫോര്‍ഡ്, ന്യുജഴ്സി: ന്യുമില്ഫോര്ഡില് താമസിക്കുന്ന പാലാ പുതുപ്പറമ്പില്‍ ജോര്‍ജ് ചാണ്ടി (87) നിര്യാതനായി.
കഞ്ഞിരപ്പള്ളി ഇഞ്ചിയാനി സ്വദേശി ത്രേസ്യ ജോര്‍ജ് ആണു ഭാര്യ.
മക്കള്‍: ഷാജി ജോര്‍ജ്, മെഴ്സി മാത്യു, ജെസ്സി ടോം, സിസിലി രാജു (എല്ലാവരും ന്യുജഴ്സി)