Obituary
അന്നമ്മ പോള്‍ നിര്യാതയായി
Obituary
കുറുപ്പന്തറ: കളരിപ്പറന്പില് കെ.ജെ. പോളിന്റെ ഭാര്യ അന്നമ്മ പോള്‍ (പെണ്ണമ്മ 70, റിട്ട. അധ്യാപിക) നിര്യാതയായി. സംസ്കാരം ഞായറാഴ്ച മൂന്നിന് കാഞ്ഞിരത്താനം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. പരേത മാഞ്ഞൂര്‍ വെങ്ങാലുവാക്കേല് കുടുംബാംഗം.
മക്കള്‍: ഷൈന്‍ പോള്‍ (ഇംഗ്ലണ്ട്), സുബിന് പോള്‍ (ഓസ്ട്രേലിയ), ജിതിന് പോള്‍ (തിരുവനന്തപുരം), നവീന്‍ പോള്‍ (ബംഗളൂരു). മരുമക്കള്‍: മനു തൈപാടത്ത് (ചെന്പുമുക്ക്), നിമ്മി കിഴക്കേക്കര (വെള്ളികുളങ്ങര), ജിനു മേക്കാട്ടുകുന്നേല്‍ (കൊഴുവനാല്‍), ലീമ കൊച്ചുപൂവക്കോട്ട് (കാഞ്ഞിരത്താനം). സഹോദരങ്ങള്‍: സിസ്റ്റര്‍ റെനി സിഎംസി, സിസ്റ്റര്‍ ജോസ്ലറ്റ് എഫ്സിസി, ജോണ്‍ ജോര്‍ജ്, ഫാ.തോമസ് സിഎംഐ.