Obituary
ഏലിയാമ്മ വര്‍ഗീസ് നിര്യാതയായി
Obituary
സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്: തികഞ്ഞ മനുഷ്യസ്നേഹിയും ആത്മീയവും, സാമൂഹികവുമായ മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന ഏലിയാമ്മ വര്‍ഗീസ് (കുഞ്ഞമ്മ, 72) ന്യൂജഴ്സിയില്‍ നിര്യാതയായി. കുഴിമറ്റം മാമ്മൂട്ടില്‍ കുടുംബാംഗമാണ്.
ജൂലൈ 25 വെള്ളിയാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ വച്ചു സംസ്കാര ശുശ്രൂഷകള്‍ നടക്കും.
അമേരിക്കന്‍ മലയാളികളില്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു പരേത., 1974-ല്‍ ആണ് യു.എസില്‍ എത്തിയത്.