Obituary
പി.എല്‍.ചാണ്ടി നിര്യാതനായി
Obituary
വേഴാങ്ങാനം: പ്ലാക്കൂട്ടം പി.എല്‍.ചാണ്ടി (86, അരുവിത്തുറ ജോര്‍ജിയന്‍ കോളജ്, റിട്ടയേഡ് അധ്യാപകന്) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ പരേതയായ അന്നക്കുട്ടി പൂവത്തോട് തുരുത്തിയില്‍ കുടുംബാംഗം. മക്കള്‍: സോളി (യുഎസ്എ), ചാള്‍സ് മൂലമറ്റം, ജയിംസ്, അലക്സുകുട്ടി ചൂണ്ടച്ചേരി, ഡീന (യുഎസ്എ).
മരുമക്കള്‍: ചാക്കോ സി. വടക്കന്‍ ഇളന്തോട്ടം (മാമ്മച്ചന്‍ യുഎസ്എ), അല്ലി മറ്റത്തിലാനിക്കല്‍ പുളിങ്ങോം, ആഗ്നസ് ഒഴുകയില്‍ നീറന്താനം, മിനി കട്ടയ്ക്കല്‍ ഇടമറ്റം, ജോ കരോട്ടുപാറയില്‍ വെച്ചൂച്ചിറ (യുഎസ്എ).