Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സാറാമ്മ എബ്രഹാം നിര്യാതയായി

Obituary

ഡാളസ്: സാറാമ്മ എബ്രഹാം അമ്പാട്ട് പറമ്പില്‍ (79)നാട്ടില്‍ നിര്യാതയായി. ഭര്‍ത്താവ്: കെ. സി. എബ്രഹാം കണ്ണം കോനാരില്‍, നിരണം വെസ്റ്റ് പി. ഓ. മക്കള്‍: അനില്‍ എബ്രഹാം, സുനില്‍ എബ്രഹാം (ഡാളസ്).
പരേത ഭര്‍ത്താവിനോടൊപ്പം ഡാളസില്‍ നിന്നും നാട്ടില്‍ സ്ഥിര താമസമാക്കിയിരുന്നു. സംസ്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ സോഹദരന്‍ നൈനാന്‍ ജേക്കബിനെ വിളിക്കാവുന്നതാണ്. നൈനാന്‍ ജേക്കബ് +919656711019.