Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ടൈറ്റസ് മാത്യു നിര്യാതനായി

Obituary

ന്യൂജേഴ്‌സി : അടൂര്‍ (ആനന്ദപ്പള്ളി) പ്ലാവിള കുടുംബാംഗം ടൈറ്റസ് മാത്യു (51 ) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് പള്ളി ഇടവകാംഗമാണ്.

സുജ ഭാര്യയും , എലീജ മാത്യു , തിമോത്തി മാത്യു എന്നിവര്‍ മക്കളാണ്

പള്ളിയിലെ ദൈനം ദിന കാര്യങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ടൈറ്റസ് മാത്യുവിന്റെ നിര്യാണത്തില്‍ ഇടവക വികാരി റവ ഫാ : ബാബു. കെ മാത്യു അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി