Obituary
പി.ബേബി നിര്യാതനായി
Obituary
ഹൂസ്റ്റണ്‍: അടൂര്‍ കടുവാങ്കല്‍ പുത്തന്‍വീട് കുടുംബാംഗമായ പി.ബേബി മാര്‍ച്ച് 8ാം തീയതി നിര്യാതനായി. ഭാര്യ ഏലിയാമ്മ ബേബി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ഉദ്യോഗസ്ഥനായിരുന്ന പി.ബേബി ദീര്‍ഘനാളുകളായി മക്കളോടു കൂടെ ഹൂസ്റ്റണില്‍ താമസിക്കുകയായിരുന്നു.
മക്കള്‍ കെ.ബി.നൈനാന് മോളി ആലീസ്, മേഴ്സി, ഷാജി(പരേതന്), ഷേര്‍ലി, സജി ജസ്സി, റജീലാല്‍, ഷാജി. പതിനാലു കൊച്ചു മക്കളും ഉണ്ട്. ഐ.പി.സി. ഹേബ്രോന് ഹൂസ്റ്റണ്‍ സഭാംഗമായിരുന്നു പി.ബേബി.