Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുര്യന്‍ തോമസ് നിര്യാതനായി

Obituary

അരയന്‍കാവ്: മാമ്പിള്ളില്‍ കുര്യന്‍ തോമസ് (83) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് തോട്ടറ സെന്‍റ്‌മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ പരേതയായ മേരി പിറവം ചേന്നാട്ട് കുടുംബാംഗം.

മക്കള്‍: ലൂസി, ടോമി, രാജു, ജോസ് (സാന്‍ഹോസെ , യുഎസ്എ). മരുമക്കള്‍: ജോയി പാറയ്ക്കല്‍ പുതിയകാവ്, ലില്ലി ഇടയത്തുമ്യാലില്‍ കടുത്തുരുത്തി, ലൈസാമ്മ ഇടയത്തുമ്യാലില്‍ കടുത്തുരുത്തി, സിന്ധു നെടുംചിറയില്‍ ഒളശ (സാന്‍ഹോസെ).