Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ ജോണ്‍ നിര്യാതയായി

Obituary

റാന്നി: ചാത്തങ്കേരി വേടംപറമ്പില്‍ പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ (101) ഫിലഡല്‍ഫിയയില്‍ നിര്യാതയായി.

റാന്നി തെങ്ങുംതോട്ടത്തില്‍ മംഗലത്തുകുളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, റോസമ്മ, കുഞ്ഞമ്മിണി, രാജമ്മ. മരുമക്കള്‍: അയിരൂര്‍ കൈതക്കുഴിയില്‍ കെ.എ. ഫിലിപ്, പുറമറ്റം വെള്ളിക്കരയില്‍ പി.ജെ. വര്‍ഗീസ്, തിരുവല്ല മാമ്മൂട്ടില്‍ കോര ഫിലിപ്, മല്ലപ്പള്ളി കല്ലുപുരയില്‍ പരേതനായ ഐസക്.