Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഓമന വര്‍ക്കി നിര്യാതയായി

Obituary

കൊച്ചി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കൊച്ചി ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായ വെണ്ണിക്കുളം തുര്‍ക്കട പാറേക്കുഴി റവ.ഫാ. പി.എം. വര്‍ക്കിയുടെ സഹധര്‍മ്മിണി ഓമന വര്‍ക്കി (66) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വെണ്ണിക്കുളം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. കരിങ്ങാച്ചിറ ചിത്രപ്പുഴ കൊച്ചുപറമ്പില്‍ കുടുംബാംഗമാണ് പരേത.

സൈനോ മാത്യു (ന്യൂജഴ്‌സി), സല്‍മോ വര്‍ക്കി എന്നിവര്‍ മക്കളും, ബിജു കുര്യന്‍ മാത്യൂസ് (ന്യൂജഴ്‌സി), ടിന്റു സല്‍മോ എന്നിവര്‍ മരുമക്കളുമാണ്.