Obituary
അന്നക്കുട്ടി കണ്ണംകുളം നിര്യാതയായി
Obituary
ഹാനൗവ് (ജര്‍മനി): കണ്ണംകുളം അന്നക്കുട്ടി (75 വയസ്) ജര്‍മനിയിലെ ഹാനൗവില്‍ ഇന്നലെ ഡിസംബര്‍ 21 ന് നിര്യാതയായി. എടത്വായിലെ വെളുത്തേടത്ത് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അന്നക്കുട്ടി 1968 ല്‍ നേഴ്സിംങ്ങ് പഠനത്തിനായി ജര്‍മനിയില്‍ എത്തി.
1972 ല്‍ അന്നക്കുട്ടി കറുകച്ചാല്‍ പനയംമ്പാല സണ്ണി കണ്ണംകുളവുമായി വിവാഹിതയായി. സണ്ണി കണ്ണംകുളം 2005 ല്‍ നിര്യാതനായി. സണ്ണി - അന്നക്കുട്ടി ദമ്പതികളുടെ രണ്ട് മക്കള്‍ ജോണ്‍, സോണിയാ എന്നിവരാണ്.