Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സുസമ്മ ജോണ്‍ നിര്യാതയായി

Obituary

ന്യു യോര്‍ക്ക്: മല്ലപ്പള്ളി കിഴക്കയില്‍ സുസമ്മ ജോണ്‍ (70) ന്യു യോര്‍ക്കില്‍ നിര്യാതയായി. നെടുങ്ങാടപ്പള്ളി ജാസ് കോട്ടേജില്‍ എ.ഇ. ജോണിന്റെ ഭാര്യയാണ്.

മക്കള്‍: മേരി ജോണ്‍, ഷാരന്‍ ജോണ്‍. മരുമകന്‍: പ്രദീപ് പള്ളിയത്ത് കൊച്ചുമക്കള്‍: വിജയ്, ക്രിസ്റ്റഫര്‍ കോശി (ന്യു ഹൈഡ് പാര്‍ക്ക്).

സഹോദരര്‍: കുര്യന്‍ ഇട്ടി മല്ലപ്പള്ളി, കെ.ഐ. ജോര്‍ജ്, ബാബു ഇട്ടി, കെ.ഐ. വര്‍ഗീസ്,കെ.ഐ. മാത്യു, ജേക്കബ് ഇട്ടി (എല്ലാവരും ന്യു യോര്‍ക്ക്).