Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലക്ഷ്മിക്കുട്ടി അമ്മ നിര്യാതയായി

Obituary

ന്യൂയോര്‍ക്ക് : അടൂര്‍ കൊപ്പാറപ്പടിക്കല്‍ കളീക്കല്‍ പുത്തന്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (90) നിര്യാതയായി. ശവസംസ്കാരം ഞായറാഴ്ച വൈകിട്ട് മുന്ന് മണിക്ക് സ്വവസതിയില്‍ നടത്തുന്നതാണ് .

മക്കള്‍: സദാശിവന്‍ പിള്ളൈ ,ശാന്തമ്മ ഗോപാലകൃഷ്ണന്‍ നായര്‍; മരുമക്കള്‍: ശ്രീദേവി പിള്ള ,
ലേറ്റ് ഗോപാലകൃഷ്ണന്‍ നായര്‍; കൊച്ചുമക്കള്‍ : അഖില്‍ എസ് . പിള്ള, ഗായത്രി എസ് . പിള്ള,
ഗണേഷ് നായര്‍ യുഎസ്എ, ഗോപന്‍ ജി നായര്‍ ഡല്‍ഹി,ഗിരീഷ് നായര്‍ പത്തനാപുരം .

അമേരിക്കയിലെ സാംസ്കാരിക രംഗങ്ങളില്‍ സുപരിചിതനും അവര്‍ക്കൊപ്പം എന്ന മൂവിയുടെ സംവിധായകന്‍ കൂടിയായ ഗണേശ് നായരുടെ അമ്മുമ്മയാണ് (അമ്മയുടെ അമ്മ) പരേത.