Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ബേബിക്കുട്ടി മാത്യു നിര്യാതനായി

Obituary

ന്യൂയോര്‍ക്ക്: അടൂര്‍ തെങ്ങുംതറയില്‍ ബേബിക്കുട്ടി മാത്യു(പൊന്നച്ചന്‍58), ന്യൂയോര്‍ക്കില്‍ നിര്യാതനായി. യോങ്കേഴ്‌സ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്.ഭാര്യ പരേതയായ ജാന്‍സി മാത്യു(ഉഷ).മക്കള്‍: ശാരികാ മാത്യു, ഗോപികാ മാത്യു.

മരുമകന്‍: അലക്‌സാണ്ടര്‍ ബ്രില്‍.

സഹോദരങ്ങള്‍: രാജന്‍ മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, പൊന്നമ്മ ജോഷ്വാ, ഗ്രേസിക്കുട്ടി ജോഷ്വാ, ഡെയ്‌സി മാക്കിള്‍.