Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചെറിയാന്‍ പി. വര്‍ക്കി നിര്യാതനായി

Obituary

ഡാലസ് : പര്‍ക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി (81) ഒക്ടോബര്‍ 31-നു ബുധനാഴ്ച ഡാലസില്‍ നിര്യാതനായി. ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിക്കുന്ന ഇദ്ദേഹം ഡാലസിലെ മകളുടെ വീട്ടില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു.

മക്കള്‍ : സൂസന്‍ മാത്യു (മിനി) ഡാലസ്, ലിനി ഹൂസ്റ്റണ്‍, ഡോ. വര്‍ഗീസ് ചെറിയാന്‍ (ന്യൂയോര്‍ക്ക്).മരുമക്കള്‍ : റജി (മാത്യു ജോണ്‍), ഷിബി, ഡോ. ജൂലി ചെറിയാന്‍.

പൊതുദര്‍ശനം : നവംബര്‍ 1 വ്യാഴം വൈകിട്ട് 6 മുതല്‍ 8.30 വരെ. സ്ഥലം : സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി , 14133 ഡെന്നിസ് ലയന്‍, ഫാര്‍മേഴ്‌സ് ബ്രാഞ്ച് (ഡാലസ്). സംസ്ക്കാര ശുശ്രൂഷ പിന്നീട് ന്യൂയോര്‍ക്കില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു ജോണ്‍ : 469 877 9417, ഡോ. വര്‍ഗീസ് ചെറിയാന്‍ : 917 912 0421.