Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചിന്നമ്മ വെട്ടിക്കാട്ട് നിര്യാതയായി

Obituary

നീണ്ടൂര്‍: നീണ്ടൂര്‍ വെട്ടിക്കാട്ട് പരേതനായ കൊച്ചൂപ്പിന്റെ ഭാര്യ ചിന്നമ്മ വെട്ടിക്കാട്ട്(89) ഷിക്കാഗോയില്‍ നിര്യാതയായി. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്‍റെ മാതാവാണ്. സംസ്ക്കാരം പിന്നീട്.

മറ്റു മക്കള്‍: വി.കെ.ജോര്‍ജ് (ഇടപ്പള്ളി), മേഴ്‌സി മാത്യു (എലന്പുലാശ്ശേരി), സിസ്റ്റര്‍ ലിസ എസ്.ജെ.സി (കോട്ടയം), സിസ്റ്റര്‍ സമീന എസ് ജെ.സി (ഇടക്കോലി), മാത്യൂസ് ജോസഫ് (ഓസ്‌ട്രേലിയ), മരിയ മാത്യു (കട്ടച്ചിറ), ജെയിംസ് ജോസഫ് (ഷിക്കാഗോ)

മരുമക്കള്‍: എല്‍സമ്മ തേക്കുംകാട്ടില്‍, മാത്യു ആയത്തുപാടത്ത്, മിനി കൊപ്പുഴയില്‍, മത്തച്ചന്‍ മുരിയംമ്യാലില്‍, ബിബി വട്ടാര്‍കുഴി.