Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വി.കെ. ഏബ്രഹാം നിര്യാതനായി

Obituary

കോട്ടയം: ഞീഴൂര്‍ അറുനൂറ്റിമംഗലം മുകളേല്‍ വി.കെ. ഏബ്രഹാം (80, റിട്ട. പോലീസ്) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പത്തിന് അറുനൂറ്റിമംഗലം സെന്‍റ് ജോസഫ് ക്‌നാനായ പള്ളിയില്‍.

ഭാര്യ റോസമ്മ മാറിക മ്യാക്കരപുറത്ത് കുടുംബാംഗം.മക്കള്‍: ലാലി, ഷീല, ബിജു, ഷാജുമോന്‍.മരുമക്കള്‍:ജോര്‍ജ് മണപ്പുറം ഒളശ, ടോമി പാതിരക്കര മാറിക, മിനി പണ്ടകടവില്‍ ബ്രഹ്മമംഗലം, ജിന്‍സി ആറ്റുമാലില്‍ വെളിയനാട്. (എല്ലാവരും യുഎസ്എ).