Obituary
ഫാ.തോമസ് കണ്ണമ്പള്ളി നിര്യാതനായി
Obituary
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗമായ ഫാ.തോമസ് കണ്ണന്പള്ളി(84)നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഒന്നിന് കണ്ണവട്ടയിലുള്ള സഹോദരന് മാത്യുവിന്റെ വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം രണ്ടിന് അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ബംഗ്ലാദേശിലെ വത്തിക്കാന്‍ ന്യുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി എന്നിവ രുടെ മുഖ്യകാര്മികത്വത്തില്വെരൂര് സെന്റ് ജോസഫ്സ് പള്ളിയില്‍. കണ്ണവട്ട കണ്ണന്പള്ളി പരേതരായ തോമസ്അന്നമ്മ ദന്പതികളുടെ മകനാണ്.