Obituary
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രമുഖ സാമൂഹികസംഘടനാ പ്രവര്‍ത്തകനായ മനോജ് വട്ടപ്പള്ളി(സൂപ്പര്‍വൈസര്‍ കോസ്കൊ ഈസ്റ്റ്യി ഹാനോവര്‍)യുടെ മാതാവും പരേതനായ വാട്ടപ്പള്ളില്‍ ജോസഫ് മത്തായിയുടെ (പാപ്പച്ചന് ചേട്ടന്) ഭാര്യയുമായ എല്‍സമ്മ ജോസഫ് (78) നിര്യാതയായി. പൂഞ്ഞാര്‍ തോട്ടക്കരവയലില്‍ കുടുബാംഗമാണ് പരേത. മനോജും കുടുംബവും നാട്ടിലേക്കു പുറപ്പെട്ടു, മറ്റു മക്കള്‍: ജൈസമ്മ ഫ്രാന്‍സിസ് (യു .എസ്.എ), ജെയ്മോള്‍(ഡെന്നിസ്). ജിജിമോള്‍ (ഓസ്ട്രേലിയ) , ഡോ.ജോജോജോസഫ് വാട്ടപ്പള്ളില്‍ (ചീഫ് ഓണ്‍കോളജിസ്റ് , കാരിത്താസ് ഹോസ്പിറ്റല്‍ , കോട്ടയം) സുനോജ് ജോസഫ് വാട്ടപ്പള്ളില്‍ (ഓസ്ട്രേലിയ)മാരിയറ്റ്.
മരുമക്കള്‍:ഫ്രാന്‍സിസ് പൂവത്തോലില്‍ (യു.എസ്.എ) ഡേവിസ് പാലത്ത് (ഭരണങ്ങാനം),ഫ്രാന്‍സിസ് വിച്ചാട്ട് ( തൊടുപുഴഓസ്ട്രേലിയ) ഡോ ജിന്‍സി ജോജോ വെട്ടത്ത് എലിക്കുളം റേഡിയോളോജിസ്റ്, കാരിത്താസ് ഹോസ്പിറ്റല്‍ കോട്ടയം), പ്രിയ മനോജ് ചേമ്പാല ആപ്പാഞ്ചിറ കടുത്തുരുത്തി, സുജ തെക്കേല്‍ തോട്ടക്കാട് കോട്ടയം.