Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അച്ചുകുട്ടി മാത്യു നിര്യാതയായി

Obituary

അരീക്കര പൈമ്പാലില്‍ പരേതനായ മാത്യൂന്റെ ഭാര്യയും,പരേതരായ കടുത്തുരുത്തി മണലേല്‍ ചക്കോച്ചന്റെയും കുഞ്ഞന്നയുടെയും മകളുമായ അച്ചുകുട്ടി മാത്യു പൈമ്പാലില്‍ അരീക്കര നിര്യാതയായി.

സംസ്ക്കാരം ഒക്ടോബര്‍ രണ്ടാം തീയതി ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്ക് അരീക്കര സെയിന്റ് റോക്കിസ് പള്ളിയില്‍.

മക്കള്‍ ടിന,ആന്‍ മോള്‍,സൂസന്‍, മെര്‍ലിന്‍. മരുമക്കള്‍ സാജന്‍ മാണി കണിയാറുകുഴിയില്‍ കരിംകുന്നം,വിനോദ് കല്ലാറ്റ് മോനിപ്പള്ളി,ഹാന്‍സണ്‍ കരാമയില്‍ പൈന്‍കുളം, അലക്‌സ് വാഴപറമ്പില്‍ ഞീഴൂര്‍.

സഹോദരങ്ങള്‍ പരേതനായ സിറിയക് മണലേല്‍, പരേതനായ പാപ്പച്ചന്‍ മണലേല്‍,എല്‍സമ്മ ജോസ് കളപ്പുരയില്‍ കരിങ്കുന്നം, കുഞ്ഞൂഞ്ഞമ്മ എബ്രഹാം കായിച്ചിറയില്‍ കണ്ണന്‍കര, തോമ്മാച്ചന്‍ മണലേല്‍ കടുത്തുരുത്തി,മേയാമ്മ കുര്യാക്കോസ് വഞ്ചിത്താനത്ത് കട്ടപ്പന, മോളി അലക്‌സാണ്ടര്‍ കാരിമറ്റം കോട്ടയം, ജോസ്‌മോന്‍ മണലേല്‍ കടുത്തുരുത്തി, ജോയ്‌മോന്‍ മണലേല്‍ കടുത്തുരുത്തി എന്നിവര്‍ സഹോദരങ്ങളാണ്.