Obituary
ഏബ്രഹാം സക്കറിയ നിര്യാതനായി
Obituary
മണര്‍കാട്: വെട്ടിക്കുന്നേല്‍ ഏബ്രഹാം സക്കറിയ (ജോയി സാര്‍, 86) നിര്യാതനായി. മണര്‍കാട് സെന്റ് മേരീസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്, സെന്റ് മേരീസ് കോളേജ് സെക്രട്ടറി, സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂള്‍ സെക്രട്ടറി, വടവാതൂര്‍ ക്ഷീര വ്യവസായസംഘം ദീര്‍ഘകാലം പ്രസിഡന്റ്, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂണിയന് സെക്രട്ടറി, അദ്ധ്യാപക ബാങ്ക് ഡയറക്ടര്‍ ബോഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.